Top Stories'ഞങ്ങള്‍ ചെണ്ടയാകാം പക്ഷേ മാരാര്‍ ശത്രുക്കളാകരുത്; വിസ്മയം തീര്‍ക്കല്‍ അല്പം കൂടിപ്പോയി; ഒരുകാലത്ത് തിരുത്തല്‍ ശക്തിയായിരുന്ന നേതാക്കന്മാര് സ്വയം തിരുത്തുന്നത് നന്നായിരിക്കും; അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും'; തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്ഗ്രസ്സ്വന്തം ലേഖകൻ17 March 2026 10:46 PM IST